Today: 18 Oct 2024 GMT   Tell Your Friend
Advertisements
ആരാധകനെ കെട്ടിപ്പിടിച്ച ഗായകന്‍ ഷോക്കേറ്റു മരിച്ചു
Photo #1 - Other Countries - Otta Nottathil - brazil_singer_death
ബ്രസീലിയ: ബ്രസീലിലെ സാലിനപോളിസില്‍ സംഗീത പരിപാടിക്കിടെ ഗായകന്‍ ഷോക്കേറ്റു മരിച്ചു. അയേഴ്സ് സസാക്കി എന്ന മുപ്പത്തഞ്ചുകാരനാണ് മരിച്ചത്. സ്റേറജിലേക്ക് കയറി വന്ന ആരാധകനെ ആലിംഗനം ചെയ്തപ്പോഴാണ് അദ്ദേഹത്തിന് വൈദ്യുതാഘാതമേല്‍ക്കുന്നത്.

ആരാധകന്‍ നനഞ്ഞാണ് സ്റേറജിലെത്തിയത്. സ്റേറജില്‍ നിലത്ത് കിടന്നിരുന്ന കേബിളില്‍ നിന്നാണ് ഷോക്കേറ്റതെന്ന് അനുമാനിക്കുന്നു. ഇരുവരും തെറിച്ചുവീണെങ്കിലും ഗായകന്‍ സ്റേറജില്‍ വെച്ച് തന്നെ മരിച്ചു. ആരാധകന്റെ ജീവന്‍ രക്ഷപെട്ടു. എന്നാല്‍, സ്റേറജിലേക്ക് നനഞ്ഞെത്തിയതില്‍ ദുരൂഹയുണ്ടെന്നാണ് സൂചന.

പൊലീസ് സാക്ഷി മൊഴികളെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കിടെക്റ്റും അര്‍ബന്‍ പ്ളാനറും കൂടിയായ സസാക്കി 11 മാസം മുമ്പാണ് തന്റെ പ്രണയിനിയായ മരിയാനയെ വിവാഹം കഴിച്ചത്.
- dated 22 Jul 2024


Comments:
Keywords: Other Countries - Otta Nottathil - brazil_singer_death Other Countries - Otta Nottathil - brazil_singer_death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
doraemon_voice_artist
ഡോറേമോന്‍ കാര്‍ട്ടൂണിന്റെ പ്രശസ്തമായ ശബ്ദം ഇനിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
israel_hamas_one_year
ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ വ്യോമാക്രമണവുമായി ഇസ്രയേലിന്റെ ഓര്‍മപുതുക്കല്‍
തുടര്‍ന്നു വായിക്കുക
burkinafaso_mass_murder
ബുര്‍കിനഫാസോയില്‍ 600 പേരെ വെടിവച്ചു കൊന്നു
തുടര്‍ന്നു വായിക്കുക
indonesia_temperory_wife_tourism
ടൂറിസ്ററുകള്‍ക്ക് താത്കാലിക ഭാര്യ! സെക്സ് ടൂറിസത്തിന്റെ പുതിയ മുഖം
തുടര്‍ന്നു വായിക്കുക
un_secretary_general_israel_ban
യുഎന്‍ സെക്രട്ടറി ജനറലിന് ഇസ്രയേലില്‍ വിലക്ക്
തുടര്‍ന്നു വായിക്കുക
thaland_crocodiles_cull
പ്രളയം: 125 വളര്‍ത്തു മുതലകളെ കര്‍ഷകന്‍ കൊന്നു
തുടര്‍ന്നു വായിക്കുക
israel_trashes_ceasefire_suggestion
വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ തള്ളി; ലെബനനില്‍ ആക്രമണം കടുപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us